പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്
സംഘടനബയോളജി, സൂക്ഷ്മജീവികൾ, രോഗങ്ങൾ, വാക്സിനുകൾ എന്നിവയുടെ പഠനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ഫ്രഞ്ച് ലാഭരഹിത സ്വകാര്യ ഫൗണ്ടേഷനാണ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ അക്കാലത്ത് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ(പാസ്ചറൈസേഷനും ആന്ത്രാക്സ്, റാബിസ് എന്നിവയ്ക്കുള്ള വാക്സിനുകളും ഉൾപ്പെടെ) സ്ഥാപനമാണിത്. ലൂയി പാസ്ചറിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. 1887 ജൂൺ 4 ന് സ്ഥാപിതമായ ഈ സ്ഥാപനം 1888 നവംബർ 14 ന് ഉദ്ഘാടനം ചെയ്തു.
Read article





